ന്യൂഡൽഹി: ബി.ജെ.പി. എം.പി. ജി.വി.എൽ. നരസിംഹ റാവുവിന്റെ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ഡൽഹിയിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ ഹാളിൽ ഉണ്ടായിരുന്നയാൾ എം.പി.ക്ക് നേരെ ഷൂ എറിയുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന പ്രവർത്തകർ ഇയാളെ ബലമായി പിടിച്ച് പുറത്താക്കി. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം.ഷൂ ഏറിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ജി.വി.എൽ നരസിംഹ റാവു ആരോപിച്ചു. #WATCH Delhi: Shoe hurled at BJP MP GVL Narasimha Rao during a press conference at BJP HQs .More details awaited pic.twitter.com/7WKBWbGL3r — ANI (@ANI) April 18, 2019 Content Highlights:Shoe hurled at BJP MP GVL Narasimha Rao
from mathrubhumi.latestnews.rssfeed http://bit.ly/2Djlkev
via
IFTTT
No comments:
Post a Comment