ഹൈദരാബാദ്: ഐ.പി.എല്ലിൽ ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുത്തു. ശ്രീലങ്കൻ താരം ലാസിത് മലിംഗയില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. മലിംഗയ്ക്ക് പകരം അൽസാരി ജോസഫ് ടീമിൽ ഇടംപിടിച്ചു. ഭുവനേശ്വർ കുമാറാണ് ഇന്നും സൺറൈസേഴ്സിനെ നയിക്കുന്നത്. Content Highlights:IPL 2019 sunrisers hyderabad vs mumbai indians
from mathrubhumi.latestnews.rssfeed http://bit.ly/2G3YglK
via
IFTTT
No comments:
Post a Comment