തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡി ബാബുപോളിന്റെ നില ഗുരുതരം. ഹൃദയാഘാതത്തെ തുടർന്നാണ് വെള്ളിയാഴ്ച പുലർച്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Content highlights: D babupaul, kerala
from mathrubhumi.latestnews.rssfeed http://bit.ly/2IdexXF
via
IFTTT
No comments:
Post a Comment