തുലാഭാരം പൊട്ടി വീണ സംഭവം അന്വേഷിക്കണമെന്ന് തരൂര്‍; ആശുപത്രി വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

തുലാഭാരം പൊട്ടി വീണ സംഭവം അന്വേഷിക്കണമെന്ന് തരൂര്‍; ആശുപത്രി വിട്ടു

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ ആശുപത്രി വിട്ടു. ഗാന്ധാരിയമ്മൻ കോവിലിൽ വച്ച് വിഷുദിവസം രാവിലെയാണ് സംഭവമുണ്ടായത്. 83 വയസുള്ള അമ്മ പറഞ്ഞത് തന്റെ ജീവിതത്തിൽ ഇതുപോലുള്ള ഒരു സംഭവം കേട്ടിട്ടില്ലെന്നാണ്. ഭാവിയിൽ മറ്റൊരാൾക്കും ഇതുപോലൊരു അനുഭവമുണ്ടാവരുതെന്ന് കരുതിയാണ് അന്വേഷണം ആവശ്യപ്പെടുന്നത്. പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു. Content highlights:shashi tharoor leave hospital


from mathrubhumi.latestnews.rssfeed http://bit.ly/2Gp8CMX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages