കണ്ണടച്ചിരുട്ടാക്കുന്ന സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലക്ഷ്മി രാജീവ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

കണ്ണടച്ചിരുട്ടാക്കുന്ന സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലക്ഷ്മി രാജീവ്‌

ഏത് സിനിമാ തിരക്കിലായാലും വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് തിരക്കുകളിലായതിനാൽ രാവിലെ താമസിക്കുന്ന ഹോട്ടലിൽ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകർമങ്ങളും കണ്ണ് തുറക്കാതെ നടത്തിയെന്നും അമ്പലത്തിൽ എത്തി തിരുവാമ്പാടി കൃഷ്ണനെ കാണുന്നതു വരെ താൻ കണ്ണ് തുറന്നില്ലെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവയ്ക്കെതിരെ എഴുത്തുകാരി ലക്ഷ്മി രാജീവ് രാഗത്തെത്തി. സുരേഷ് ഗോപിയുടെ പ്രസ്താവനയെ തുടർന്ന് നിരവധി ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ലക്ഷ്മി രാജീവ് പ്രതികരിച്ചത്. കണ്ണ് തുറക്കാതെ എല്ലാം ചെയ്ത് വല്ലയിടത്തും വീണ് തല പൊട്ടിയെങ്കിൽ സർക്കാരിന് അതുമൊരു ബാധ്യത ആകുമായിരുന്നുവെന്നും കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലക്ഷ്മി രാജീവ് ഫെയ്സ് ബുക്കിൽ കുറിച്ചു. ലക്ഷ്മി രാജീവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് Content Highlights: Suresh Gopi, Lekshky Rajeev, Lok Sabha Election, Facebook Post


from mathrubhumi.latestnews.rssfeed http://bit.ly/2KF2552
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages