രജൗരിയില്‍ പാകിസ്താന്‍ വെടിവെപ്പ്; ദമ്പതിമാര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

രജൗരിയില്‍ പാകിസ്താന്‍ വെടിവെപ്പ്; ദമ്പതിമാര്‍ക്ക് പരിക്ക്

ജമ്മു: ജമ്മു കശ്മീരിലെ രജൗരിയിൽ ശനിയാഴ്ച പുലർച്ചെ പാകിസ്താൻ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിൽ ദമ്പതിമാർക്ക് പരിക്കേറ്റു. നൗഷേര സെക്ടറിലാണ് സംഭവം. വീടിനകത്തു നിൽക്കുമ്പോഴാണ് ഇവർക്ക് വെടിയേറ്റത്. സഞ്ജീവ് കുമാർ (32), റിതാ കുമാരി (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ബലാകോട്ടിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ മിന്നലാക്രമണത്തിന് ശേഷം അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പുകളിൽ നാല് പട്ടാളക്കാരുൾപ്പെടെ പത്ത് പേരാണ് മരിച്ചത്. പരിക്കേറ്റത് 45 പേർക്കാണ്. Content highlights;Couple Injured in Rajouri in Jammu Kashmir as Pakistan Violates Ceasefire Again


from mathrubhumi.latestnews.rssfeed http://bit.ly/2G3MAiK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages