95 മണ്ഡലങ്ങളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

95 മണ്ഡലങ്ങളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷ, തമിഴ്നാട് എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. തമിഴ്നാട്(38), കർണാടക(14), മഹാരാഷ്ട്ര(10), ഉത്തർപ്രദേശ്(8), അസം(5), ബിഹാർ(5), ഒഡിഷ(5), ഛത്തീസ്ഗഢ്(3), ബംഗാൾ(3), ജമ്മുകശ്മീർ(2), മണിപ്പൂർ(1), പുതുച്ചേരി(1) എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. രാജ്യത്തെ 18 ശതമാനത്തോളം വോട്ടർമാരാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ പങ്കെടുക്കുക. 1629 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. #LokSabhaElections2019 :Polling percentage recorded in Assam (5 seats)-9.51%,J&K (2 seats)-0.99%,Karnataka (14 seats)1.14%, Maha(10)-0.85%,Manipur(1)-1.78%,Odisha(5)-2.15%, TN(38)-0.81%, Tripura(1)-0.00%, UP(8)-3.99%, WB(3)-0.55%, Chhattisgarh(3)-7.75% & Puducherry-1.62%,till 9am pic.twitter.com/3pRbUFjdl4 — ANI (@ANI) April 18, 2019 വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണത്തെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെയും ക്രമസമാധാന പ്രശ്നങ്ങളെത്തുടർന്ന് ത്രിപുര ഈസ്റ്റിലെയും തിരഞ്ഞെടുപ്പുകൾ കമ്മീഷൻ മാറ്റിവെച്ചിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 23 ന് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കും. നടൻ കമൽഹാസൻ, മകളും നടിയുമായ ശ്രുതി ഹാസൻ എന്നിവർ വോട്ട് രേഖപ്പെടുത്താൻ ഊഴം കാത്ത് നിൽക്കുന്നു. ഫോട്ടോ: വി. രമേഷ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ: ഫാറൂഖ് അബ്ദുള്ള(ശ്രീനഗർ-ജമ്മു കശ്മീർ), ഹേമമാലിനി (മഥുര-യു.പി.), അശോക് ചാവൻ(നാന്ദഡ്-മഹാരാഷ്ട്ര),ഡി.വി. സദാനന്ദ ഗൗഡ(ബെംഗളുരു നോർത്ത്-കർണാടക), എം. തമ്പിദുരൈ(കരൂർ-തമിഴ്നാട്), മുഹമ്മദ് സലീം(റായ്ഗഞ്ച്- ബംഗാൾ), ദേവ ഗൗഡ(ഹാസൻ-കർണാടക),ശോഭ കരന്തലജെ(ചിക്കമഗളൂരു-കർണാടക) Karnataka: CM HD Kumaraswamy, his wife Anitha Kumaraswamy and their son & JD(S) candidate from Mandya, Nikhil, cast their votes at a polling station in Ramanagara. #LokSabhaElections2019 pic.twitter.com/QPzBzKs2pP — ANI (@ANI) April 18, 2019 Karnataka: Defence Minister Nirmala Sitharaman casts her vote at polling booth 54 in Jayanagar of Bangalore South Parliamentary constituency. #LokSabhaElections2019 pic.twitter.com/JEr2Bdtlf8 — ANI (@ANI) April 18, 2019 #Puducherry: Lieutenant Governor Kiran Bedi stands in queue to cast her vote in #LokSabhaElections2019 pic.twitter.com/ed5MxS7aVJ — ANI (@ANI) April 18, 2019 Tamil Nadu: CM Edappadi K Palanisamy cast his vote at a polling station in Edappadi, Selam. #LokSabhaElections2019 pic.twitter.com/mnh6hBLwwx — ANI (@ANI) April 18, 2019 Tamil Nadu: Actor turned politician Rajinikanth casts his vote at the polling station in Stella Maris College, in Chennai Central parliamentary constituency. #LokSabhaElections2019 pic.twitter.com/NfD3llN4J1 — ANI (@ANI) April 18, 2019 Content Highlights:Voting Begins In 95 Seats, Second Phase, Lok Sabha Election 2019


from mathrubhumi.latestnews.rssfeed http://bit.ly/2vbFhiR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages