മീറട്ട്: വീട്ടില്‍ കയറി യുവാവും കുടുംബവും ആക്രമിക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തതോടെ യുവതിയും മാതാപിതാക്കളും വിഷം കഴിച്ചു. യുവതിയുടെ അമ്മ മരിച്ചു. പിതാവും യുവതിയും അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. മീറട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പ്രദേശത്തെ ഉയര്‍ന്ന് കുടുംബത്തിലെ അംഗങ്ങളാണ് യുവതിയെയും വീട്ടുകാരെയും ഉപദ്രവിക്കുകയും യുവതിയെയും അമ്മയെയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രദേശത്തെ പ്രമുഖ കുടുംബത്തിലെ യുവാവും മറ്റു ചിലരും ചേര്‍ന്ന് ദളിത് കുടുംബത്തെ അക്രമിക്കുന്നത്. പോലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ലാതായതോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ കുടുംബം നിശ്ചയിക്കുന്നത്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവതിയുടെ മാതാവായ 45കാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയും പിതാവും അത്യാസന്ന നിലയിലാണ്.
പ്രമുഖ കുടുംബത്തിലെ ഒരു യുവാവിന്റെ ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കുടുംബം അയച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരികെ എത്തിയ യുവതിയെ ശല്യപ്പെടുത്തി യുവാവും സംഘവും ഇവരുടെ വീട്ടിലെത്തി അക്രമം അഴിച്ച് വിടുകയായിരുന്നു. വീടിനുള്ളില്‍ പ്രവേശിച്ച സംഘം മൂവരെയും മര്‍ദ്ദിക്കുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കൂടാതെ യുവാവിന്റെ നേതൃത്വത്തില്‍ യുവതിയെയും അമ്മയെയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും പരാതിയുമായി എത്തിയവരെ തിരിച്ചയച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. പിന്നീട് മാതാപിതാക്കള്‍ ലോക്കല്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. ഇതോടെടെയാണ് കുടുംബം വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീ മരിച്ചതോടെ എട്ട് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛന്റെ കണ്‍ മുന്നില്‍ വെച്ച് മകളെയും അമ്മയെയും ലൈംഗികാതിക്രമത്തിനിരയാക്കി; പരാതിയുമായി എത്തിയ കുടുംബത്തെ പോലീസ് മടക്കിയയച്ചു; മൂന്നംഗ കുടുംബം വിഷം കഴിച്ചു, 45കാരി അമ്മ മരിച്ചു, അച്ഛനും മകളും അത്യാസന്ന നിലയില്‍
മീറട്ട്: വീട്ടില്‍ കയറി യുവാവും കുടുംബവും ആക്രമിക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തതോടെ യുവതിയും മാതാപിതാക്കളും വിഷം കഴിച്ചു. യുവതിയുടെ അമ്മ മരിച്ചു. പിതാവും യുവതിയും അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. മീറട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പ്രദേശത്തെ ഉയര്‍ന്ന് കുടുംബത്തിലെ അംഗങ്ങളാണ് യുവതിയെയും വീട്ടുകാരെയും ഉപദ്രവിക്കുകയും യുവതിയെയും അമ്മയെയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രദേശത്തെ പ്രമുഖ കുടുംബത്തിലെ യുവാവും മറ്റു ചിലരും ചേര്‍ന്ന് ദളിത് കുടുംബത്തെ അക്രമിക്കുന്നത്. പോലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ലാതായതോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ കുടുംബം നിശ്ചയിക്കുന്നത്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവതിയുടെ മാതാവായ 45കാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയും പിതാവും അത്യാസന്ന നിലയിലാണ്.
പ്രമുഖ കുടുംബത്തിലെ ഒരു യുവാവിന്റെ ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കുടുംബം അയച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരികെ എത്തിയ യുവതിയെ ശല്യപ്പെടുത്തി യുവാവും സംഘവും ഇവരുടെ വീട്ടിലെത്തി അക്രമം അഴിച്ച് വിടുകയായിരുന്നു. വീടിനുള്ളില്‍ പ്രവേശിച്ച സംഘം മൂവരെയും മര്‍ദ്ദിക്കുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കൂടാതെ യുവാവിന്റെ നേതൃത്വത്തില്‍ യുവതിയെയും അമ്മയെയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും പരാതിയുമായി എത്തിയവരെ തിരിച്ചയച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. പിന്നീട് മാതാപിതാക്കള്‍ ലോക്കല്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. ഇതോടെടെയാണ് കുടുംബം വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീ മരിച്ചതോടെ എട്ട് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛന്റെ കണ്‍ മുന്നില്‍ വെച്ച് മകളെയും അമ്മയെയും ലൈംഗികാതിക്രമത്തിനിരയാക്കി; പരാതിയുമായി എത്തിയ കുടുംബത്തെ പോലീസ് മടക്കിയയച്ചു; മൂന്നംഗ കുടുംബം വിഷം കഴിച്ചു, 45കാരി അമ്മ മരിച്ചു, അച്ഛനും മകളും അത്യാസന്ന നിലയില്‍
മീറട്ട്: വീട്ടില്‍ കയറി യുവാവും കുടുംബവും ആക്രമിക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തതോടെ യുവതിയും മാതാപിതാക്കളും വിഷം കഴിച്ചു. യുവതിയുടെ അമ്മ മരിച്ചു. പിതാവും യുവതിയും അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. മീറട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പ്രദേശത്തെ ഉയര്‍ന്ന് കുടുംബത്തിലെ അംഗങ്ങളാണ് യുവതിയെയും വീട്ടുകാരെയും ഉപദ്രവിക്കുകയും യുവതിയെയും അമ്മയെയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രദേശത്തെ പ്രമുഖ കുടുംബത്തിലെ യുവാവും മറ്റു ചിലരും ചേര്‍ന്ന് ദളിത് കുടുംബത്തെ അക്രമിക്കുന്നത്. പോലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ലാതായതോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ കുടുംബം നിശ്ചയിക്കുന്നത്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവതിയുടെ മാതാവായ 45കാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയും പിതാവും അത്യാസന്ന നിലയിലാണ്.
പ്രമുഖ കുടുംബത്തിലെ ഒരു യുവാവിന്റെ ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കുടുംബം അയച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരികെ എത്തിയ യുവതിയെ ശല്യപ്പെടുത്തി യുവാവും സംഘവും ഇവരുടെ വീട്ടിലെത്തി അക്രമം അഴിച്ച് വിടുകയായിരുന്നു. വീടിനുള്ളില്‍ പ്രവേശിച്ച സംഘം മൂവരെയും മര്‍ദ്ദിക്കുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കൂടാതെ യുവാവിന്റെ നേതൃത്വത്തില്‍ യുവതിയെയും അമ്മയെയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും പരാതിയുമായി എത്തിയവരെ തിരിച്ചയച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. പിന്നീട് മാതാപിതാക്കള്‍ ലോക്കല്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. ഇതോടെടെയാണ് കുടുംബം വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീ മരിച്ചതോടെ എട്ട് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
from mangalam.com http://bit.ly/2IuEguN
via IFTTT
No comments:
Post a Comment