കോട്ടയം: ഇടതു-വലത്- എന്‍ഡിഎ മുന്നണികള്‍ തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന കോട്ടയം മണ്ഡലത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ 42.94% പോ്‌ളിംഗ്. മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത് -517641 പേര്‍, പുരുഷന്‍മാര്‍- 265889, സ്ത്രീകള്‍- 251751
പിറവം-38.44, പാലാ-42.72, കടുത്തുരുത്തി-42.61, വൈക്കം-45.7, ഏറ്റുമാനൂര്‍-42.23, കോട്ടയം-45.39, പുതുപ്പള്ളി-44.61 എന്നിങ്ങനെയാണ് പോളിംഗ് നില.
from mangalam.com http://bit.ly/2ID3Z4b
via IFTTT
No comments:
Post a Comment