ആകെ ലഭിച്ചത് 303 നാമനിർദേശപത്രികകൾ; ഇന്ന് സൂക്ഷ്മപരിശോധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ആകെ ലഭിച്ചത് 303 നാമനിർദേശപത്രികകൾ; ഇന്ന് സൂക്ഷ്മപരിശോധന

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി ലഭിച്ചത് 303 നാമനിർദേശപത്രികകൾ. വ്യാഴാഴ്ച മാത്രം 149 എണ്ണം ലഭിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലുള്ളതിനേക്കാൾ 93 എണ്ണം കുറവാണ് ഇക്കുറി. വയനാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് കൂടുതൽ പത്രികകൾ -23 വീതം. കുറവ് ഇടുക്കിയിലാണ് -ഒന്പതെണ്ണം. തിരുവനന്തപുരം -20, കോഴിക്കോട് -19, എറണാകുളം -18, പൊന്നാനി -18, കണ്ണൂർ -17, ചാലക്കുടി -16, വടകര -15, കോട്ടയം -15, മലപ്പുറം -14, ആലപ്പുഴ -14, പാലക്കാട് -13, തൃശ്ശൂർ -13, മാവേലിക്കര -12, കൊല്ലം -12, പത്തനംതിട്ട -11, കാസർകോട് -11, ആലത്തൂർ -10 എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളിൽ ലഭിച്ച പത്രികകൾ. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. ഏപ്രിൽ എട്ടാണ് പിൻവലിക്കാനുള്ള അവസാനദിവസം. Content Highlights:lok sabha election 2019


from mathrubhumi.latestnews.rssfeed https://ift.tt/2WOBBPB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages