ന്യൂഡൽഹി: പച്ചകലർന്ന മഞ്ഞ നിറത്തിൽ റിസർവ് ബാങ്ക് പുതിയ 20 രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കും. മഹാത്മാഗാന്ധി സീരീസിൽപെട്ട നോട്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ ഒപ്പോടുകൂടിയായിരിക്കും പുറത്തിറങ്ങുക. ഏപ്രിൽ 26നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ആർബിഐ പുറത്തുവിട്ടത്. രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന എല്ലോറ ഗുഹയുടെ ചിത്രമാണ് മറുപുറത്തുള്ളത്. RBI Introduces ₹ 20 banknote in Mahatma Gandhi (New) Series
from mathrubhumi.latestnews.rssfeed http://bit.ly/2J6LQLV
via
IFTTT
No comments:
Post a Comment