അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് അടിച്ചത് 18.62 കോടി, പത്ത് ഭാഗ്യശാലികളില്‍ അഞ്ച് പേരും ഇന്ത്യക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് അടിച്ചത് 18.62 കോടി, പത്ത് ഭാഗ്യശാലികളില്‍ അഞ്ച് പേരും ഇന്ത്യക്കാര്‍

അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാര്‍ വിജയികളായിരിക്കുകയാണ്. ഒരു കോടി ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. മുംബൈ സ്വദേശി രവീന്ദ്ര ബോലൂറിനാണ് 18.62 കോടി രൂപയുടെ സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ ലാന്‍ഡ് റോവര്‍ ലഭിച്ചതും ഇന്ത്യക്കാരനായ കുമാര ഗണേശനാണ്.

പത്തു ഭാഗ്യശാലികളില്‍ അഞ്ചു പേര്‍ ഇന്ത്യക്കാരാണ്. 80,000, 20,000, 10,000 ദിര്‍ഹംവീതമാണ് മറ്റ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ മൂന്നു തവണത്തെ നറുക്കെടുപ്പിലും മലയാളികള്‍ക്കായിരുന്നു സമ്മാനം.



from mangalam.com https://ift.tt/2IbPm7e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages