ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 15-ന് അറിയാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 15-ന് അറിയാം

മുംബൈ:ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15ന് പ്രഖ്യാപിക്കും. ബി.സി.സി.ഐയുടെ സീനിയർ സെലക്ഷൻ കമ്മിറ്റിയും ക്യാപ്റ്റൻ വിരാട് കോലിയും അടുത്ത തിങ്കളാഴ്ച്ച മുംബൈയിൽ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അതിനുശേഷമാണ് പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിക്കുക. ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള അവസരം ഏപ്രിൽ 23 വരേയുണ്ട്. എന്നാൽ അതിന് എട്ടു ദിവസം മുമ്പ് തന്നെ ടീമിനെ തിരഞ്ഞെടുക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഏപ്രിൽ 20ന് മുമ്പ് തന്നെ ടീമിനെ തിരഞ്ഞെടുക്കുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ് കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. ജൂലായ് 14-നാണ് ഫൈനൽ. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. Content Highlights: ICC World Cup 2019 Indian team to be announced on April 15


from mathrubhumi.latestnews.rssfeed http://bit.ly/2G8tY1i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages