രണ്ട് കോടി തൊഴിലും വന്നില്ല, 15 ലക്ഷം അക്കൗണ്ടിലും എത്തിയില്ല, അചേ്ഛ ദിനും വന്നില്ല.... രാജ്യത്തിന്റെ ഭാവിക്കു വേണ്ടി വോട്ട് ചെയ്യൂ: രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

രണ്ട് കോടി തൊഴിലും വന്നില്ല, 15 ലക്ഷം അക്കൗണ്ടിലും എത്തിയില്ല, അചേ്ഛ ദിനും വന്നില്ല.... രാജ്യത്തിന്റെ ഭാവിക്കു വേണ്ടി വോട്ട് ചെയ്യൂ: രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാജ്യം പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ടര്‍മാരെ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബുദ്ധിപൂര്‍വ്വം വോട്ട് രേഖപ്പെടുത്തൂ, രാജ്യത്തിന്റെ ആത്മാവിനു വേണ്ടി ഭാവിക്കു വേണ്ടി വോട്ട് ചെയ്യാനാണ് രാഹുല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

രണ്ടു കോടി തൊഴിലും വന്നില്ല, 15 ലക്ഷം ബാങ്ക് അക്കൗണ്ടിലും എത്തിയില്ല, അചേ്ഛദിനും വന്നില്ല...
പകരം
തൊഴിലില്ല, നോട്ട് അസാധുവാക്കല്‍, കര്‍ഷക ദുരിതം, ഗബ്ബാര്‍ സിംഗ് ടാക്‌സ്, സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍, റഫാല്‍, കള്ളങ്ങള്‍ മാത്രം, അസ്വസ്ഥത, സംഘര്‍ഷം, വിദ്വേഷം, ഭയം- രാഹുല്‍ ട്വീറ്റ് ചെയ്തു.



from mangalam.com http://bit.ly/2GfpMN1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages