തൃശ്ശൂര്‍: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് പിന്നാലെ കൂടുതല്‍ കേസുകളില്‍ പ്രതിയായതിന് പിന്നാലെ ചാലക്കുടി സ്ഥാനാര്‍ത്ഥിക്കെതിരെയും കൂടുതല്‍ കേസുകള്‍. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനെതിരെയാണ് ഇപ്പോള്‍ 146 കേസുകള്‍ കൂടി.
കേസുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് പുതിയ വിവരങ്ങള്‍ കൂടി ചേര്‍ത്ത് പുതുക്കിയ നാമനിര്‍ദ്ദേശപത്രിക നല്‍കും. ശബരിമല വിഷയത്തിന്റെ പേരിലാണ് എല്ലാ കേസുകളും പുതിയ കേസുകളുടെ വിവരങ്ങള്‍ ബുധനാഴ്ച്ചയാണ് രാധാകൃഷ്ണന്‍ അറിഞ്ഞത്.
146 കേസുകളും ആയിരത്തിലധികം വകുപ്പുകള്‍ ചേര്‍ത്തിയിരിക്കുന്നുവെന്ന് രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
from mangalam.com https://ift.tt/2FRdAk8
via IFTTT
No comments:
Post a Comment