വയനാട് പാല്‍ചുരത്തില്‍ നാല്‍ ചക്ര ഓട്ടോ മറിഞ്ഞ് അപകടം; രണ്ട് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

വയനാട് പാല്‍ചുരത്തില്‍ നാല്‍ ചക്ര ഓട്ടോ മറിഞ്ഞ് അപകടം; രണ്ട് മരണം

കല്‍പ്പറ്റ: വയനാട് പാല്‍ച്ചുരത്തില്‍ നാല്‍ ചക്ര ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഡ്രൈവര്‍ ഷാനമംഗലം പാലാട്ടുചാലില്‍ രമേശ് ബാബു (41), ആറളം ഫാമില്‍ താമസിക്കും രാജുവിന്റെ ഭാര്യ ശാന്ത (48) എന്നിവരാണ് മരിച്ചത്. വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ കാബ് (ഓട്ടോ മിനി വാന്‍) ആണ് അപകടത്തില്‍പ്പെട്ടത്.

ശാന്തയുടെ ഭര്‍ത്താവ് രാജു, സജി, സീത, അപര്‍ണ, അജിത് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും നില ഗുരുതരമല്ല. പുലര്‍ച്ചെ 7.30നാണ് അപകടമുണ്ടായത്.



from mangalam.com https://ift.tt/2TGwTS8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages