ശ്വാസകോശത്തിലെ അണുബാധ ; കെ.എം.മാണിയെ ആശുപത്രിയില്‍ ​‍ പ്രവേശിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

ശ്വാസകോശത്തിലെ അണുബാധ ; കെ.എം.മാണിയെ ആശുപത്രിയില്‍ ​‍ പ്രവേശിപ്പിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയെ ആശുപത്രിയില്‍. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടുവാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി പരിപാടിയില്‍ തന്നെ ക്ഷീണാവസ്ഥയില്‍ ആയിരുന്ന മാണി ചികിത്സയ്ക്കായി മകളുടെ വീട്ടില്‍ നിന്നാണ് ആശുപത്രിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

കേരളാ കോണ്‍ഗ്രസിന് യുഡിഎഫ് അനുവദിച്ച ഏക സീറ്റില്‍ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചരണം നടക്കുമ്പോഴാണ് പാര്‍ട്ടിചെയര്‍മാന്‍ ആശുപത്രിയില്‍ ആയിരിക്കുന്നത്. കോട്ടയത്ത് പ്രചരണപരിപാടികള്‍ ചൂടുപിടിച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/2OlROZF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages