കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം: പരിഹാസവുമായി ദീപാ നിശാന്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം: പരിഹാസവുമായി ദീപാ നിശാന്ത്

റഫാൽ രേഖകൾ മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെ വിഷയത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി ദീപാ നിശാന്ത്. കവിതാ മോഷണ വിവാദവും റഫാൽ രേഖ മോഷണവും കൂട്ടിക്കെട്ടിയാണ് അവർ പോസ്റ്റിട്ടത്. കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാൽ മലയാളഭാഷ വളർന്ന് പന്തലിക്കട്ടെ! എന്നാണ് അവർ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചില പ്രത്യേക വൈകാരിക പരിസരങ്ങളിൽ ഞങ്ങൾ ചിലപ്പോ കരാറൊക്കെ കക്കാറുണ്ട്! അതിനിത്ര പറയാനെന്തിരിക്കുന്നു. എന്ന് ഈ പോസ്റ്റിന് താഴെ കമന്റായും അവർ കുറിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Txm49a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages