മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ഹ്രസ്വകാല വായ്പകളുടെ പലിശ കുറച്ചു. മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കിൽ രണ്ടു മുതൽ മൂന്നുവർഷക്കാലയളവിലുള്ള ലോണുകളുടെ നിരക്കാണ് അഞ്ച് ബേസിസ് പോയന്റ് കുറച്ചത്. മാർച്ച് ഏഴുമുതൽ നിരക്കുകൾ പ്രാബല്യത്തിലായി. ഇതുപ്രകാരം രണ്ടുവർഷം കാലാവധിയുള്ള വായ്പയുടെ പലിശ 8.85ശതമാനമായി. മൂന്നുവർഷ കാലാവധിയുള്ള വായ്പയുടെ പലിശ ഒമ്പതു ശതമാനവുമാണ്. HDFC Bank cuts MCLR for 2,3 year loans
from mathrubhumi.latestnews.rssfeed https://ift.tt/2ENMl9F
via
IFTTT
No comments:
Post a Comment