നൗഷേരയില്‍ വീണ്ടും പാക് വെടിവെപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

നൗഷേരയില്‍ വീണ്ടും പാക് വെടിവെപ്പ്

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപംരജൗരിയിലെ നൗഷേരയിൽ പാകിസ്താൻ പട്ടാളം വീണ്ടും വെടിവെപ്പ് തുടങ്ങി. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. കരസേന വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഗാ അതിർത്തിയിൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറുന്നതിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. വൈകിട്ട് 4.15 ഓടെയാണ് പാക് പ്രകോപനമുണ്ടായത്. Content highlights:Pakistan violated ceasefire in Nowshera sector in Rajouri district


from mathrubhumi.latestnews.rssfeed https://ift.tt/2tK1cg8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages