ശബരി - ദിവ്യാ ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നു; ആശംസകള്‍ നിറഞ്ഞ് നവമാധ്യമങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

ശബരി - ദിവ്യാ ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നു; ആശംസകള്‍ നിറഞ്ഞ് നവമാധ്യമങ്ങള്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും അരുവിക്കര എംഎല്‍എയുമായ കെ.എസ്. ശബരിനാഥന്‍ ദിവ്യാ എസ്. അയ്യര്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ശബരിനാഥന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പറഞ്ഞത്. എംഎല്‍എയുടെയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെയും വിവാഹം മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ശബരീനാഥന്‍ അച്ഛന്‍ ജി. കാര്‍ത്തികേയന്റെ മരണത്തോടെയാണ് സജ്ജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. പിന്നീടാണ് തിരുവനന്തപുരം സബ് കളക്ടറായ ദിവ്യാ എസ് അയ്യരെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും.



from mangalam.com https://ift.tt/2XJdseV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages