ഹൃദയാഘാതം: പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

ഹൃദയാഘാതം: പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥി മരിച്ചു

ഹൈദരാബാദ്: പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഹൈദരാബാദിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. 16 വയസുള്ള ഗോപി രാജു എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ഗോപി രാജുവിന് നെഞ്ചുവേദന ഉണ്ടായെങ്കിലും ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതായി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. അൽപസമയത്തിനകം തന്നെ കുട്ടി ബെഞ്ചിലേക്ക് വീഴുകയുമായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. Content Highlights:16-Year-Old Hyderabad Student Dies of Heart Attack While Writing Class 12 Exam


from mathrubhumi.latestnews.rssfeed https://ift.tt/2NCi2Xs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages