ജിമ്മിലുണ്ടായ വെടിവെയ്പ്പില്‍ ആറ് വയസുകാരന്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

ജിമ്മിലുണ്ടായ വെടിവെയ്പ്പില്‍ ആറ് വയസുകാരന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഇന്ദേർപുരിയിലെ ജിമ്മിലുണ്ടായ വെടിവെയ്പ്പിൽ പ്രിൻസ് രാജ് എന്ന ആറ് വയസുകാരൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു ജിമ്മിൽ വെടിവെയ്പ്പുണ്ടായതായി പോലീസിന്വിവരം ലഭിച്ചത്. ജിമ്മിന്റെ മുകളിലത്തെ നിലയിൽഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോഴായിരുന്നു കുട്ടിക്ക് വെടിയേറ്റത്.ജിം ഉടമസ്ഥന്റെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കൊല്ലപ്പെട്ട കുട്ടി. കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു മറ്റൊരാൾക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാൾ അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. അതേ സമയം പ്രാഥമികാന്വേഷണത്തിൽ ജെ.ജെ.കോളനിയിലെ നാല്പേർക്ക് പങ്കുള്ളതായി പോലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. Content Highlights:6-Year-Old Boy Killed, Man Injured In Firing At Delhi Gym


from mathrubhumi.latestnews.rssfeed https://ift.tt/2THje1h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages