ചെങ്ങന്നൂർ: നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ്(58) അന്തരിച്ചു. പുലർച്ചെ 3.30ക്ക് ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു. മക്കൾ : നിതിൻ രഞ്ജി പണിക്കർ, നിഖിൽ രഞ്ജി പണിക്കർ. സംസ്കാരം തിങ്കളാഴ്ച്ച 12ന് ചെങ്ങന്നൂർ പുത്തൻകാവ് മാർത്തോമ്മ ആരോഹണ പള്ളിയിൽ. രഞ്ജി പണിക്കർ കേരള സർവകലാശാലയിൽ ജേർണലിസം പഠിക്കുമ്പോൾ സഹപാഠിയായിരുന്നു അനിത. Content Highlights : Renji Panicker wife dies
from mathrubhumi.latestnews.rssfeed https://ift.tt/2IZbnrB
via
IFTTT
No comments:
Post a Comment