ഷുഹൈബിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ രാഹുലെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഷുഹൈബിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ രാഹുലെത്തി

കണ്ണൂർ: സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി. കണ്ണൂർ വിമാനത്താവളത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഷുഹൈബിന്റെ സഹോദരിയുടെ മക്കളെ മടിയിലിരുത്തി രാഹുൽ ഗാന്ധി അവരോട് വിശേഷങ്ങൾ ആരാഞ്ഞു. കണ്ണൂരിൽ നിന്ന് കാസർഗോഡ് എത്തിയ രാഹുൽ ഗാന്ധി പെരിയയിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തി.രാഹുൽ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി,കെ.പി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരുമുണ്ട്. Content Highlights:Rahul Gandhi meets Shuhaibs Family in Kannur Air Port


from mathrubhumi.latestnews.rssfeed https://ift.tt/2CnFjbj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages