ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നേതാക്കളുടെ പാർട്ടി മാറ്റം തുടരുന്നു. ജെഡിഎസ് ജനറൽ സെക്രട്ടറി ഡാനിഷ് അലി പാർട്ടി വിട്ട് ബിഎസ്പിയിൽ ചേർന്നതാണ് ഏറ്റവും ഒടുവിലത്തെ പാർട്ടിമാറ്റം. കർണാടകത്തിലെ സീറ്റ് വിഭജന ചർച്ചകൾക്കായി രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ എത്തി രാഹുലുമായി കൂടിക്കാഴ്ച നടത്തിയതും ഡാനിഷ് അലിയായിരുന്നു. ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് മിശ്ര അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. Content Highlights: Danish ali, jds, bsp


from mathrubhumi.latestnews.rssfeed https://ift.tt/2O6ZZZS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages