ത്രിപുര ഇടത് സ്ഥാനാര്‍ത്ഥി പട്ടികയായി; സിറ്റിങ് എം.പി മാർ വീണ്ടും മത്സരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ത്രിപുര ഇടത് സ്ഥാനാര്‍ത്ഥി പട്ടികയായി; സിറ്റിങ് എം.പി മാർ വീണ്ടും മത്സരിക്കും

അഗർത്തല: ത്രിപുരയിൽ സി.പി.ഐ.എംസ്ഥാനാർത്ഥി പട്ടികയായി. സിറ്റിങ് എം.പി.മാരായ ജിതേന്ദ്ര ചൗധരിത്രിപുരഈസ്റ്റിൽനിന്നും ശങ്കർ പ്രസാദ്ത്രിപുരവെസ്റ്റിൽനിന്നും വീണ്ടും ജനവിധി തേടും. ഏപ്രിൽ 11, 18 എന്നീ തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ബിജെപി, സിപിഎം, കോൺഗ്രസ് ത്രികോണ പോരാട്ടമാണ് ത്രിപുരയിൽ നടക്കുക Content Highlights:Left Alliance Candidates List in Tripura


from mathrubhumi.latestnews.rssfeed https://ift.tt/2JaNy0o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages