മിസോറാമില്‍ കോണ്‍ഗ്രസ്-ഇസഡ്.പിഎം സഖ്യം: ഏക ലോക്‌സഭാ സീറ്റില്‍ മത്സരിക്കുക കോണ്‍ഗ്രസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

മിസോറാമില്‍ കോണ്‍ഗ്രസ്-ഇസഡ്.പിഎം സഖ്യം: ഏക ലോക്‌സഭാ സീറ്റില്‍ മത്സരിക്കുക കോണ്‍ഗ്രസ്‌

ഐസ്വാൾ: മിസോറാമിൽ കോൺഗ്രസും മിസോറാം സോറം പീപ്പിൾസ് മൂവ്മെന്റും (ഇസെഡ്.പി.എം) ഇത്തവണ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടും. സഖ്യധാരണ അനുസരിച്ച് സംസ്ഥാനത്തെ ഏക ലോക്സഭാ സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഐസ്വാൾ വെസ്റ്റ് നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇസഡ് പി.എം ആകും മത്സരിക്കുക. ഏപ്രിൽ പതിനൊന്നിനാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസിന്അഞ്ചും ഇസെഡ്.പിഎംന് എട്ടും സീറ്റുകൾ വീതമാണ്മിസോറാം നിയമസഭയിലുള്ളത്. സിറ്റിങ് എം.പിസി എൽ റുവാല മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയച്ചതിനെ തുടർന്ന് മറ്റൊരു സ്ഥാനാർത്ഥിയെ തേടുകയാണ് ഇത്തവണ കോൺഗ്രസ്. അതേ സമയം ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട്,ബി ജെ പി, പി.ആർ.ഐ.എസ്.എം എന്നീ പാർട്ടികൾ ഒറ്റയ്ക്കൊറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. Content Highlights:Loksabha Elections 2019 Congress Ties Up With Mizoram s ZPM in Mizoram


from mathrubhumi.latestnews.rssfeed https://ift.tt/2u5lD7x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages