ആന്ധ്രയില്‍ ബി.എസ്.പി-ജനസേന സഖ്യം; പവന്‍ കല്യാണ്‍ മുഖ്യമന്ത്രിയാകണമെന്ന് മായാവതി; ബഹന്‍ജിയില്‍ ഭാവി പ്രധാനമന്ത്രിയെ കാണുന്നുവെന്ന് പവന്‍ കല്യാണും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ആന്ധ്രയില്‍ ബി.എസ്.പി-ജനസേന സഖ്യം; പവന്‍ കല്യാണ്‍ മുഖ്യമന്ത്രിയാകണമെന്ന് മായാവതി; ബഹന്‍ജിയില്‍ ഭാവി പ്രധാനമന്ത്രിയെ കാണുന്നുവെന്ന് പവന്‍ കല്യാണും

ന്യുഡല്‍ഹി: ആന്ധ്രാപ്രദേശ് നിയമസഭയിലേക്കും ലോക്‌സഭ തെരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിച്ച് ബി.എസ്.പി-ജന സേന തീരുമാനം. തെലുങ്കാനയിലും സഖ്യമുണ്ടാകും. ബി.എസ്.പി നേതാവ് മായാവതിയും ജന സേന നേതാവ് പവന്‍ കല്യാണും നടത്തിയ ചര്‍ച്ചയിലാണ് സഖ്യം രൂപീകരിച്ചത്.

ഇരു സംസ്ഥാനങ്ങളിലെയും സീറ്റു വിഭജനവും പൂര്‍ത്തിയായെന്ന് മായാവതി അറിയിച്ചു. ആന്ധ്രയില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോജിച്ചയാള്‍ പവന്‍ കല്യാണ്‍ ആണെന്ന് മായാവതി പറഞ്ഞു. ബഹന്‍ജി (മായാവതി)യില്‍ ഭാവി പ്രധാനമന്ത്രിയാണ് രാജ്യം കാണുന്നതെന്നും തങ്ങളുടെ തീവ്രാഭിലാഷവും അതാണ്-പവന്‍ കല്യാണും പറഞ്ഞു.



from mangalam.com https://ift.tt/2HnN4ly
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages