ചെങ്ങന്നൂര്‍: നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അനീറ്റ മിറിയം തോമസ് (58) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.30 ന് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കേരള യൂണിവേഴ്സിറ്റി ജേര്‍ണലിസം ഡിപ്പാര്‍ട്മെന്റില്‍ ഒരുമിച്ച് പഠിച്ചവരാണ് രണ്‍ജി പണിക്കറും അനിതയും. പുതുമുഖ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കരും നിഖില്‍ രണ്‍ജി പണിക്കരും മക്കളാണ്.
from mangalam.com https://ift.tt/2JcKYXM
via IFTTT
No comments:
Post a Comment