കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കെ.മുരളീധരനെ പരിഗണിക്കുന്നത് അവരുടെ തമ്മിലടിയുടെ ഭാഗമായെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.ജയരാജൻ. ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാർഥിക്ക് എതിരായല്ലെന്നും ജയരാജൻ പറഞ്ഞു. വടകരയിൽ യു.ഡി.എഫിന് കരുത്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം ശക്തമായതോടെയാണ് കെ.മുരളീധരനെ മത്സരിപ്പിക്കാൻ മുതിർന്ന നേതാക്കൾ തീരുമാനിച്ചത്. മുരളീധരൻ സ്ഥാനാർഥിയാകുന്നതോടെ വടകരയിൽ മത്സരം കടുക്കും. Content highlights: K Muraleedharans candidature is a part of their fight, P Jayarajan says
from mathrubhumi.latestnews.rssfeed https://ift.tt/2W8T98W
via
IFTTT
No comments:
Post a Comment