കൊല്ലത്ത് ആരെയും പരിചയമില്ല, അവിടെ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കണ്ണന്താനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

കൊല്ലത്ത് ആരെയും പരിചയമില്ല, അവിടെ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കണ്ണന്താനം

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. എന്നാൽ പാർട്ടി സമ്മർദം തുടർന്നാൽ തൃശൂരോ പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാമെന്ന് കണ്ണന്താനം പറഞ്ഞു. കൊല്ലം സീറ്റിൽ മത്സരിക്കാൻ താൽപര്യമില്ലെന്നും കണ്ണന്താനംവ്യക്തമാക്കി.കൊല്ലത്ത് തനിക്ക് ആരെയും പരിചയമില്ലെന്നും കൊല്ലത്തേക്കാൾ നല്ലത് മലപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിൽ സർവീസ് ഉദ്യോഗം രാജി വെച്ച ശേഷമാണ് അൽഫോൺസ് കണ്ണന്താനം രാഷ്ട്രീയത്തിലേക്കെത്തിയത്. ഇടതുപക്ഷ പിന്തുണയോടെ 2006 ൽ നിയമസഭാംഗമായ കണ്ണന്താനം പിന്നീട് ബിജെപിയിലേക്ക് ചുവട് മാറുകയായിരുന്നു. Content Highlights: Not interested to contest from Kollam, Kannanthanam, Lok Sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2TJCxIa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages