പുല്‍വാമ ഭീകരാക്രമണം: കാറിന്റെ ഉടമ അറസ്റ്റില്‍; ജീവിച്ചത് കമ്പിളിക്കച്ചവടക്കാരനായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

പുല്‍വാമ ഭീകരാക്രമണം: കാറിന്റെ ഉടമ അറസ്റ്റില്‍; ജീവിച്ചത് കമ്പിളിക്കച്ചവടക്കാരനായി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ മുദാസറിന്റെ അടുത്ത അനുയായിയും ജെയ്ഷെ മുഹമ്മദ് ഭീകരവാദിയുമായ സജദ് ഖാൻ അറസ്റ്റിൽ. ഡൽഹി ചെങ്കോട്ടയ്ക്കു സമീപത്തുനിന്നാണ് വ്യാഴാഴ്ച രാത്രി ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ സജാദിനെ അറസ്റ്റ് ചെയ്തത്. കമ്പിളിക്കച്ചവടക്കാരാനായി വേഷം മാറി ജീവിക്കുകയായിരുന്നു സജാദ്. പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമ സജാദ് ആയിരുന്നു. സജാദിന്റെ രണ്ട് സഹോദരന്മാരും ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.ഈ മാസം ആദ്യം കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ മുദാസിറിനെ സൈന്യം വധിച്ചിരുന്നു. ഫെബ്രുവരി പതിന്നാലിന് പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. Jaish e Mohammad terrorist Sajjad Khan arrested by Delhi Police Special Cell. He was a close associate of Pulwama attack mastermind Mudassir who had been eliminated earlier this month — ANI (@ANI) March 22, 2019 content highlights:Jaish e Mohammad terrorist Sajjad Khan arrested, pulwama terror attack


from mathrubhumi.latestnews.rssfeed https://ift.tt/2TQNebL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages