തിരുവനന്തപുരം സീറ്റിലേക്ക്‌ സിപിഐ ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചത് മൂന്നു പേരുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

തിരുവനന്തപുരം സീറ്റിലേക്ക്‌ സിപിഐ ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചത് മൂന്നു പേരുകള്‍

തിരുവനന്തപുരം:തിരുവനന്തപുരം സീറ്റിലേക്ക് സിപിഐ ജില്ലാ കൗൺസിൽ മൂന്നു പേരുകൾ നിർദേശിച്ചു. മുൻ മന്ത്രിയും എംഎൽഎയുമായസി.ദിവാകരൻ, പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി ജി.ആർ അനിൽ എന്നിവരുടെ പേരുകളാണ് ജില്ലാ കൗൺസിൽ നിർദേശിച്ചിരിക്കുന്നത്. ആനി രാജയുടെ പേര് ആദ്യ ഘട്ടത്തിൽ ഉയർന്നുവന്നെങ്കിലും ജില്ലാ കൗൺസിലിൽ ഏകാഭിപ്രായമുണ്ടായില്ല. കാനം മത്സരിക്കാനില്ല എന്ന നിലപാടിൽ തന്നെയാണെന്നാണ് സൂചനകൾ.എന്നാൽ ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവെക്കാൻ കാനം തന്നെ മത്സരിക്കണം എന്ന അഭിപ്രായം ജില്ലാ കൗൺസിലിൽ ഉയർന്നുവരുകയും പട്ടികയിൽ ഉൾപ്പെടുത്തുകയുമായിരുന്നു. Content highlights:thiruvananthapuram, cpi


from mathrubhumi.latestnews.rssfeed https://ift.tt/2Szjc6X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages