തൃശൂരിലും മൂന്നു പേരുകളുമായി സിപിഐ പട്ടിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

തൃശൂരിലും മൂന്നു പേരുകളുമായി സിപിഐ പട്ടിക

തൃശൂർ: തൃശൂർ മണ്ഡലത്തിലേക്കും സിപിഐയുടെ സാധ്യതാ പട്ടികയിൽ മൂന്നു പേരുകൾ. സിറ്റിങ് എംപി സി.എൻ ജയദേവൻ, മുൻ മന്ത്രി കെ.പി രാജേന്ദ്രൻ, ജനയുഗം എഡിറ്റർ രാജാജി മാത്യൂസ് തോമസ് എന്നിവരെയാണ് ജില്ലാ കൗൺസിൽ നിർദേശിച്ചത്. ജില്ലാ കൗൺസിൽ അംഗങ്ങളിൽ ചിലർ മന്ത്രി വി.എസ് സുനിൽകുമാർ തന്നെ മത്സരിക്കണമെന്ന അഭിപ്രായം മുന്നോട്ടുവച്ചു. എന്നാൽ സ്ഥാനാർഥിയാകാൻ താത്പര്യമില്ല എന്ന് സുനിൽകുമാർ അറിയിക്കുകയായിരുന്നു. Content Highlights:thrissur seat, CPI


from mathrubhumi.latestnews.rssfeed https://ift.tt/2H9PUtQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages