പത്രവായനയ്ക്കിടെ അണ്ണാഡിഎംകെ എംഎല്‍എ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

പത്രവായനയ്ക്കിടെ അണ്ണാഡിഎംകെ എംഎല്‍എ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചെന്നൈ: എഐഎഡിഎംകെ എംഎല്‍എ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്ത് സുലൂരില്‍ നിന്നുള്ള ആര്‍ കനകരാജാണ് പത്രവായനയ്ക്കിടെ മരിച്ചത്. 67 വയസ്സായിരുന്നു. മുഖ്യമന്ത്രി ഇ പളനിസ്വാമി ഉള്‍പ്പെടെ മന്ത്രിമാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കോയമ്പത്തൂരില്‍ എത്തും.

പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍ എംഎല്‍എയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കനകരാജിന്റെ മരണത്തോടെ തമിഴ്‌നാട് നിയമസഭയില്‍ എഐഎഡിഎംകെയുടെ ശക്തി 113 ആകും. ഇതോടെ അസംബ്ലിയില്‍ ഒഴിവ് വന്നവരുടെ എണ്ണം 22 ആയി. ഒഴിവ് വന്ന 18 മണ്ഡലങ്ങളില്‍ ഈ ഏപ്രില്‍ 18 നാന് ല്‍ോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2FlKJUQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages