യുപിയില്‍ കോണ്‍ഗ്രസ്-അപ്‌നദള്‍ സഖ്യം: രണ്ട് സീറ്റ് നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

യുപിയില്‍ കോണ്‍ഗ്രസ്-അപ്‌നദള്‍ സഖ്യം: രണ്ട് സീറ്റ് നല്‍കും

ലക്നൗ: അനുപ്രിയ പട്ടേലിന്റെ അപ്നദൾ(സോണിലാൽ) വിഭാഗവുമായി ബിജെപി സഖ്യമുണ്ടാക്കിയതിന് പിന്നാലെ അനുപ്രിയയുടെ മാതാവ് കൃഷ്ണപട്ടേലിന്റെ അപ്നദളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. രണ്ട് സീറ്റാണ് അപ്നദളിന് സഖ്യത്തിൽ നൽകുക. യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന ചർച്ചയിൽ രാഹുലും പ്രിയങ്കയ്ക്കുമൊപ്പം ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്തു. അപ്നദളിനെ പ്രതിനിധീകരിച്ച് കൃഷ്ണ പട്ടേലും പാർട്ടി ജനറൽ സെക്രട്ടറി പങ്കജ് നികഞ്ജൻ സിങ് ചണ്ഡേലും പങ്കെടുത്തു. മൂന്നു സീറ്റാണ് അപ്നദൾ ആവശ്യപ്പെട്ടത്. ഇതിൽ ഫൂൽപ്പൂർ നൽകാൻ കോൺഗ്രസ് തയ്യാറായില്ല. ധാരണപ്രകാരം ഗോണ്ടയിലും പിലിഭിത്തിലും അപ്നദൾ മത്സരിക്കും. Content Highlights:Congress ties up with Apna Dal


from mathrubhumi.latestnews.rssfeed https://ift.tt/2Wb7SQX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages