എസ്ഡിപിഐ-ലീഗ് ബന്ധം പുറത്തുവന്നെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

എസ്ഡിപിഐ-ലീഗ് ബന്ധം പുറത്തുവന്നെന്ന് മുഖ്യമന്ത്രി

കൊച്ചി: നേതാക്കളുടെ രഹസ്യകൂടിക്കാഴ്ചയോടെ എസ്ഡിപിഐ-മുസ് ലിം ലീഗ് ബന്ധം പുറത്തുവന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാക്കാലത്തും ഈ ബന്ധമുണ്ടായിരുന്നു. ഇപ്പോൾ പുറത്തായി എന്ന് മാത്രമേയുള്ളൂ. എസ്ഡിപിഐക്ക് വേണ്ട സഹായങ്ങൾ ലീഗ് ചെയ്ത് കൊടുക്കാറുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു Content Highlights: SDPI, muslim league


from mathrubhumi.latestnews.rssfeed https://ift.tt/2FeKCvz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages