സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 23,800 രൂപയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 23,800 രൂപയായി

കോഴിക്കോട്: സ്വർണവില പവന് 240 രൂപ കുറഞ്ഞ് 23,800 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി പവൻ വില 24040 രൂപയിൽ തുടരുകയായിരുന്നു. ഇതോടെ ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി സ്വർണവില. മാർച്ച് ഒന്നിന് 24,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന്റെ വില ഏറ്റവും ഉയർന്ന നിലവാരമായ 3065ൽനിന്ന് 2975ലേയ്ക്കാണ് താഴ്ന്നത്. ആഗോള വിപണിയിൽ വില കുറഞ്ഞതും രൂപയുടെ മൂല്യത്തിലുണ്ടായ ഉയർച്ചയുമാണ് ആഭ്യന്തര വിലയെ സ്വാധീനിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2HFQj7B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages