ശ്രീനഗർ: ജമ്മു ബസ് സ്റ്റാൻഡിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ബസ് സ്റ്റാൻഡിനകത്താണ് സ്ഫോടനമുണ്ടായത്. പ്രദേശം പോലീസ് വലയത്തിലാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഗ്രനേഡ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. Content Highlights:Blast at Jammu bus stand. Injured admitted to hospital
from mathrubhumi.latestnews.rssfeed https://ift.tt/2EEcub5
via
IFTTT
No comments:
Post a Comment