മുന്‍ മന്ത്രി വി.ജെ തങ്കപ്പന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

മുന്‍ മന്ത്രി വി.ജെ തങ്കപ്പന്‍ അന്തരിച്ചു

നെയ്യാറ്റിൻകര: മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പൻ(87) അന്തരിച്ചു. നെയ്യാറ്റിൻകരയിലെ വീട്ടിൽ വച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1987-91 കാലത്ത് നായനാർ മന്ത്രിസഭയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1983 മുതൽ തുടർച്ചയായി മൂന്നുതവണ നേമം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ നെയ്യാറ്റിൻകരയിൽ നിന്നും നിയമസഭയിലേക്ക് വിജയിച്ചു. നെയ്യാറ്റിൻകര മുൻസിപ്പിൽ ചെയർമാൻ പദവിയും അലങ്കരിച്ചിട്ടുണ്ട്. 1983 ൽ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി നിയമസഭാംഗമാകുന്നത്. Content Highlights:V J Thankappan, cpim


from mathrubhumi.latestnews.rssfeed https://ift.tt/2HlR4Ct
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages