ഹൈബിക്കെതിരെ മത്സരിക്കുമെന്ന് സരിത എസ്.നായർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

ഹൈബിക്കെതിരെ മത്സരിക്കുമെന്ന് സരിത എസ്.നായർ

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ. നാമനിർദേശ പത്രിക വാങ്ങാൻഎറണാകുളം കളക്ടറേറ്റിൽ എത്തിയപ്പോളാണ്സരിത ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റാരോപിതരായ ചില സ്ഥാനാർഥികൾ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിൻബലമുള്ള ഏതൊരാൾക്കും, അയാൾ കുറ്റാരോപിതനാണെങ്കിൽ പോലും നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധിയാകാം. അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങൾക്ക് ഒരു സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും സരിത പറഞ്ഞു. ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ ഇത്തരം ആളുകൾക്കെതിരെ വർഷങ്ങളായി ഒറ്റയാൾ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്ന് സരിത കൂട്ടിച്ചേർത്തു. അല്ലാതെ പാർലമെന്റിനകത്ത് പോയിരിക്കാനുള്ള കൊതി കൊണ്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സരിത പറഞ്ഞു. Content Highlights: Saritha S Nair will contest from Ernakulam, Lok Sabha Election


from mathrubhumi.latestnews.rssfeed https://ift.tt/2YxesTQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages