മനില: ഔദ്യോഗിക ചടങ്ങുകള്‍ക്കും സെമിനാറുകള്‍ക്കും അതിഥികള്‍ക്ക് കുപ്പിയിലുള്ള ശീതളപാനീയങ്ങള്‍ക്ക് പകരം ഇളനീര്‍ നല്‍കണമെന്ന അഭ്യര്‍ഥയുമായി ഫിലിപ്പൈന്‍ കോക്കനട്ട് അതോറിറ്റി (പിസിഎ). ഫിലിപ്പൈന്‍സിലെ ദേശീയ ഏജന്‍സികളോടും പ്രാദേശിക സര്‍ക്കാരുകളോടുമാണ് സര്‍ക്കാരുകളോടുമാണ് പിസിഎയുടെ അഭ്യര്‍ഥന.
രാജ്യത്ത് കഷ്ടപ്പെടുന്ന നാളികേര കര്‍ഷകര്‍ക്ക് സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തില്‍ നടപടി ഫിലിപ്പൈന്‍സില്‍ നാളികേര മേഖലയെ ആശ്രയിച്ച് മുപ്പത് ലക്ഷത്തിലധികം ആളുകളാണ് കഴിയുന്നത്.
ആകെയുള്ള ജനസംഘ്യയില്‍ മൂന്നിലൊന്ന് പേര്‍ ദിവസവും ഇളനീര്‍ കുടിക്കുകയാണെഹ്കില്‍ കര്‍ഷകര്‍ക്ക് അത് വലിയോരു സഹായമാകും പി സി എ ഈസ്റ്റേണ്‍ വിസയാസ് മാനേജര് ജെപ്രി ജി ലോസ് റെയെസ് പറഞ്ഞു.
from mangalam.com https://ift.tt/2FoZ7vK
via IFTTT
No comments:
Post a Comment