ആന്റോ ആന്റണിയെ ഒഴിവാക്കിക്കൊണ്ട് പത്തനംതിട്ടയില്‍ ഡിസിസിയുടെ സ്ഥാനാര്‍ഥിപ്പട്ടിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

ആന്റോ ആന്റണിയെ ഒഴിവാക്കിക്കൊണ്ട് പത്തനംതിട്ടയില്‍ ഡിസിസിയുടെ സ്ഥാനാര്‍ഥിപ്പട്ടിക

പത്തനംതിട്ട: സിറ്റിങ്ങ് എംപിയായ ആന്റോ ആന്റണിയെ പട്ടികയിൽ നിന്ന് ഒഴിവാക്കി പത്തനംതിട്ട ഡിസിസിയുടെ സ്ഥാനാർത്ഥി പട്ടിക. പകരം കെ ശിവദാസൻ നായർ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, മോഹൻരാജ് എന്നിവരാണ് പട്ടികയിലുള്ളത്. പട്ടികയിൽ പേരില്ലെന്ന് വ്യക്തമായതോടെ ആന്റോ ആന്റണിയുടെ പേര് നൽകണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തി. യുവാക്കളെ ഒഴിവാക്കി പട്ടിക നൽകിയതിനെതിരെ എ ഗ്രൂപ്പിലും പ്രതിഷേധം ശക്തമാണ്. Content Highlight: sitting mp Anto Antony removed from the candidate list by Dcc


from mathrubhumi.latestnews.rssfeed https://ift.tt/2UdI2e9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages