കോടതിയലക്ഷ്യനടപടി:പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

കോടതിയലക്ഷ്യനടപടി:പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: തനിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിൻമാറണമെന്ന പ്രശാന്ത് ഭൂഷണിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. കേസ് കേൾക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. SC dismisses an application filed by Prashant Bhushan seeking recusal of Justice Arun Mishra from hearing contempt case filed by AG KK Venugopal and Centre against Bhushan for his tweets allegedly criticising Court on appointment of M Nageswara Rao as interim CBI Director. pic.twitter.com/gfGWqVID6B — ANI (@ANI) March 7, 2019 സിബിഐ ഇടക്കാല ഡയറക്ടറായി നാഗഗേശ്വര റാവുവിനെ നിയമിച്ചത് സംബന്ധിച്ചുള്ള പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്, മാധ്യമങ്ങളിൽ ഇതേ കുറിച്ച് നടത്തിയ പ്രസ്താവന എന്നിവയുടെ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി ഉത്തരവിറക്കിയത്. ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം നാഗേശ്വര റാവുവിനെ ഇടക്കാലഡയറക്ടറായി നിയമിച്ചത് സെലക്ഷൻ കമ്മിറ്റിയുടെ അനുമതിയോടെയല്ല എന്നായിരുന്നു പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടത്. കേസ് കോടതി പരിഗണനയിലിരിക്കുന്ന സമയമായതിനാൽ അറ്റോർണി ജനറലും കേന്ദ്രസർക്കാരും പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്. Content Highlights: SC dismisses the application of Prasanth Bhushan, CBI


from mathrubhumi.latestnews.rssfeed https://ift.tt/2TlBPR9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages