ദുബായ് : യു.എ.ഇയിലെ ഫെഡറല്‍ കോടതിയില്‍ വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. ഖദീജ ഖാമിസ് ഖലീഫ അല്‍ മലാസ്, സലാമ റാഷിദ് സാലിം അല്‍ കെത്ബി എന്നിവരാണ് രാജ്യത്ത് ആദ്യമായി നിയമിതരായ വനിതാ ജഡ്ജിമാര്‍.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇരുവരെയും ജഡ്ജിമാരായി നിയമിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലെ കോടതികളില്‍ വനിതാ ജഡ്ജിമാര്‍ നിലവിലുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഉയര്‍ന്ന നിയമ സംവിധാനമായ ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വനിത ജഡ്ജിമാരെ നിയമിക്കുന്നത്.
from mangalam.com https://ift.tt/2FnyrfQ
via IFTTT
No comments:
Post a Comment