സൈനികരുടെ ഫോട്ടോകൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

സൈനികരുടെ ഫോട്ടോകൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: സൈനികരുടെയോ സൈനികർ പങ്കെടുത്ത ചടങ്ങുകളുടെയോ ഫോട്ടോകൾ രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പുപ്രചാരണത്തിനോ പരസ്യങ്ങൾക്കോ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ ഉത്തരവിറക്കി. ചില രാഷ്ട്രീയപ്പാർട്ടികൾ ഇത്തരത്തിൽ സൈനികരുടെ ഫോട്ടോകൾ രാഷ്ട്രീയപ്രചാരണത്തിന് വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ദേശീയ-സംസ്ഥാന-പ്രാദേശിക രാഷ്ട്രീയപ്പാർട്ടികൾക്ക് നോട്ടീസ് നൽകിയത്. ഇതുസംബന്ധിച്ച് നേതാക്കൾ സ്ഥാനാർഥികൾക്കും പാർട്ടിപ്രവർത്തകർക്കും നിർദേശം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. content highlights:Election commission directs parties to avoid use of defence personel in campaigning


from mathrubhumi.latestnews.rssfeed https://ift.tt/2J1IKKz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages