ബി ജെ പി പരിപാടിയുടെ വേദി തകര്‍ന്നുവീണു; നേതാക്കന്മാര്‍ക്ക് ഉള്‍പ്പെടെ പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

ബി ജെ പി പരിപാടിയുടെ വേദി തകര്‍ന്നുവീണു; നേതാക്കന്മാര്‍ക്ക് ഉള്‍പ്പെടെ പരിക്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭാലിൽ ബി ജെ പി പരിപാടിക്കിടെ വേദി തകർന്നുവീണു. ബി ജെ പി കിസാൻ മോർച്ച നേതാവ് അവധേഷ് യാദവ് ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നടന്ന ഹോളി മിലൻ എന്ന പരിപാടിക്കിടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേദി തകർന്നുവീഴുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. ഒരു നേതാവ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് വേദി തകർന്നുവീഴുന്നത് വീഡിയോയിൽ കാണാം. #WATCH: Stage collapses during BJPs "holi milan" programme in Sambhal. BJP Kisan Morcha leader Avdesh Yadav & others injured in the incident. (22.03.2019) pic.twitter.com/cBnUvaf2gB — ANI UP (@ANINewsUP) March 23, 2019 Stage collapsed during BJPs "holi milan" programme in Sambhal yesterday. BJP Kisan Morcha leader Avdesh Yadav & others injured in the incident pic.twitter.com/ozQlrRM7kP — ANI UP (@ANINewsUP) March 23, 2019 content highlights:Stage collapses at BJP event in utharpradesh


from mathrubhumi.latestnews.rssfeed https://ift.tt/2HDQTDj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages