എടപ്പാൾ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം ( 86) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടുദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 5.30 നായിരുന്നു മരണം. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ വെച്ച് നടക്കും.മക്കൾ: പാർവതി,അക്കിത്തം വാസുദേവൻ, ശ്രീജ, ഇന്ദിര, നാരായണൻ, ലീല Content Highlights:Poet Akkitham Achuthan Namboothiris Wife passed away
from mathrubhumi.latestnews.rssfeed https://ift.tt/2F8kz96
via
IFTTT
No comments:
Post a Comment