പാലക്കാട്: ചെർപ്പുളശ്ശേരി സിപിഎം പാർട്ടി ഓഫീസിലെ പീഡനപരാതിയിൽ മന്ത്രി എംഎം മണിയെ ട്രോളി ഷാഫി പറമ്പിൽ. അപാര ദീർഘവീക്ഷണം മഹാനാണിദ്ദേഹം എന്ന് മൂന്നു വാക്ക് മാത്രം കുറിച്ച് മന്ത്രി തലയിൽ കൈവച്ചിരിക്കുന്ന ചിത്രവും സഹിതമാണ് ഷാഫിയുടെ പോസ്റ്റ്. ടോം വടക്കൻ കോൺഗ്രസ് വിട്ട ഘട്ടത്തിൽ എംഎം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അവസാനം പോകുന്നവർ പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്ന് കുറിച്ചിരുന്നു. ഇന്നത്തെ പീഡനപരാതിയേയും ഈ കുറിപ്പിനേയും ബന്ധിപ്പിച്ചായിരുന്നു ഷാഫിയുടെ പോസ്റ്റ്. Content Highlights: Shafi parampil, m m mani
from mathrubhumi.latestnews.rssfeed https://ift.tt/2CroZGw
via
IFTTT
No comments:
Post a Comment